Mammootty Telugu movie Yathra updates <br />നിലവില്‍ 'യാത്ര'യുടെ ചിത്രീകരണം ഹൈദരാബാദിന്റെ നഗരപ്രാന്തത്തില്‍ തുടരുകയാണ്. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. <br />#Yathra #Mammootty